May 20, 2024

മുൻ പഞ്ചായത്ത് സെക്രട്ടറി നടവയൽ അമ്പാട്ട് മാനുവൽ കൊറിയ (77) നിര്യാതനായി.

0
Img 20190119 Wa0035
നടവയൽ അമ്പാട്ട് മാനുവൽ കൊറിയ (77) (റിട്ട. പഞ്ചായത്ത് സെക്രട്ടറി) നിര്യാതനായി. സംസ്കാരം 20-1-19 ന് 2.30 ന് നടവയൽ ഹോളിക്രോസ് ഫൊറോന പളളിയിൽ. ഭാര്യ സെലിൻ .മക്കൾ: മേരി ഗ്രയ്സ് (ഗാന്ധി മെമ്മോറിയൽ യു.പി സ്കൂൾ അഞ്ചുകുന്ന്), മീര (എറണാകുളം) മെർലിൻ (സെന്റ് ആന്റണീസ് എച്ച്. എസ് വടകര) ,ചാൾസ് ,മിൾട്ടൺ മരുമക്കൾ ഫ്രാൻസിസ് (എച്ച്. എം പാക്കം സ്കൂൾ), ജെറി(എറണാകുളം) , റിമോണ, ജോസ് ലിൻ, പരേതനായ സുനിൽ
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *