രാഹുലിന്റെ വരവ്: ബത്തേരിയിൽ ഭരണമാറ്റമുണ്ടായേക്കും: നഗരസഭാ ചെയർമാൻ രാജിവെക്കണമെന്ന് പാർട്ടി.
ബത്തേരി: രാഹുലിന്റെ വരവോടെ ബത്തേരിയിൽ ഭരണമാറ്റത്തിന് സാധ്യത.
കേരളാ കോണ്‍ഗ്രസ്സ് (എം) പ്രതിനിധിയായ ടി.എല്‍ സാബു സുല്‍ത്താന്‍ബത്തേരി നഗരസഭാ ചെയര്മാന് സ്ഥാനം 03.04.2019 നുള്ളില്‍ രാജിവെയ്ക്കണമെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറിയും മുൻ എം.പി.യുമായ ജോയി എബ്രഹാം പാര്‍ട്ടി തീരുമാനപ്രകാരം ആവശ്യപ്പെട്ടു. പ്രാദേശികമായി കേരളാ കോണ്‍ഗ്രസ്സും, യു.ഡി.എഫുമായി നിലനില്‍ക്കുന്ന ഭിന്നതകള്‍ രാജിയോടുകൂടി അവസാനിക്കുന്നതായി അദ്ദേഹം അറിയിച്ചു. രാജിക്കാവശ്യമായ നടപടികളെടുക്കാന്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് കെ.ജെ ദേവസ്യയെ ചുമതലപ്പെടുത്തി.

Leave a Reply