May 9, 2026

ബി.എസ്.സി സുവോളജി പരീക്ഷയിൽ അനുഷ ടോമിന് ഒന്നാം റാങ്ക്

0
IMG-20190503-WA0003
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: 
കണ്ണൂർ സർവകലാശാല ഇക്കഴിഞ്ഞ മാർച്ചിൽ നടത്തിയ ബി.എസ്.സി സുവോളജി പരീക്ഷയിൽ  ഏറ്റവുമധികം മാർക്കും (93%) ഏറ്റവുമധികം വിഷയങ്ങളിൽ ഏ പ്ലസ്സും നേടി സർവകലാശാല തലത്തിൽ   ഒന്നാമതെത്തിയ അനുഷ ടോം.  മാനന്തവാടി മേരി മാതാ ആർട് സ് ആൻഡ് സയൻസ് കോളേജ് വിദ്യാർത്ഥിയാണ്. തോൽപ്പെട്ടി ഗവ. ഹൈസ്കൂൾ ഹെഡ്  മാസ്റ്റർ ടോമി മാത്യുവിന്റെയും മാനന്ത വാടി എൽ. എഫ് സ്കൂൾ അധ്യാപിക എലിസബത്ത് ഡോളിയുടെയും  മകളാണ്  . പ്ലസ് വൺ വിദ്യാർത്ഥി അനിറ്റ് ടോം ഏക സഹോദരനാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *