May 9, 2026

കോഴിക്കോട് മൈസൂർ ദേശീയ പാതയിൽ വാഹനാപകടം : ആംബുലൻസ് ഡ്രൈവർ മരിച്ചു

0
IMG-20190506-WA0006
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി: കോഴിക്കോട് – മൈസൂർ ദേശീയ പാതയിൽ 
വാഹനാപകടത്തിൽ ആംബുലൻസ് ഡ്രൈവർ മരിച്ചു.വാകേരി സ്വദേശി ഷമീ (38)റാണ് മരിച്ചത്.ബത്തേരിക്കടുത്ത് 
കൊളഗപ്പാറയിലാണ്  ആംബുലൻസും  ലോറിയും കൂട്ടിയിടിച്ച് ഷമീർ  മരിച്ചത്.  ബത്തേരി ഐ എസ് എമ്മിന്റെ ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. കോഴിക്കോട്  മെഡിക്കൽ കോളേജിൽ രോഗിയെ എത്തിച്ചതിന് ശേഷം തിരിച്ച് വരുമ്പോൾ ഇന്ന് രാവിലെ ഏഴരയോടെയാണ് അപകടം.ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.     ദേശീയ പാതയിലെ സ്ഥിരം അപകടമേഖലയാണ് കൊളഗപ്പാറ .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *