May 10, 2026

സീതാകാവ്യ ചർച്ചയുടെ വിജയത്തിനായി സ്വാഗത സംഘം രൂപീകരിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
സ്വാഗതസംഘം രൂപീകരിച്ചു
മാനന്തവാടി: റ്റി .എസ് പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സീതാകാവ്യ ചർച്ചയുടെ വിജയത്തിനായി സ്വാഗത സംഘം രൂപീകരിച്ചു.
സ്വാഗത സംഘം ചെയർമാനായി വി ആർ പ്രവീജിനേയും, കൺവീനറായി മനോജ് പട്ടേട്ടിനേയും തിരഞ്ഞെടുത്തു.
സ്വാഗത സംഘം യോഗത്തിൽ കെ എം വർക്കി അദ്ധ്യക്ഷനായി, പി .കെ സുരേഷ് ഉദ്ഘാടനം ചെയ്തു. ,പി സുരേഷ് ബാബു, പി റ്റി സുഗതൻ എന്നിവർ സംസാരിച്ചു.കെ ഇ എൻ , ഡോ: രാജശ്രീ വാര്യർ എന്നിവർ വിഷയാവതരണം നടത്തും.കുമാരി മേധ സധു ചിന്താവിഷ്ടയായ സീതയിലെ പ്രസക്തഭാഗങ്ങൾ ആലാപനം നടത്തും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *