പാര്‍ട്ട് ടൈം ട്യൂട്ടര്‍ നിയമനം കൂടിക്കാഴ്ച 29-ന്
പാര്‍ട്ട് ടൈം ട്യൂട്ടര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസിന് കീഴിലുളള പ്രീ മെട്രിക് ഹോസ്റ്റലുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇംഗ്ലീഷ്, കണക്ക്, സയന്‍സ് വിഷയങ്ങളില്‍ ട്യൂഷന്‍ നല്‍കുന്നതിന് പാര്‍ട്ട് ടൈം ട്യൂട്ടര്‍മാരെ നിയമിക്കുന്നതിനുളള കൂടിക്കാഴ്ച്ച മെയ് 29 ന് ഉച്ചയ്ക്ക് ശേഷം 2ന് ഓഫീസില്‍ നടക്കും. അപേക്ഷകര്‍ മാനന്തവാടി താലൂക്കില്‍ സ്ഥിരം താമസക്കാരായിരിക്കണം. ബിരുദം,ബിരുദാനന്തര ബിരുദം,ബി.എഡ് യോഗ്യത വേണം. കൂടിക്കാഴ്ച്ചയില്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം. ഫോണ്‍. 04935 240210





Leave a Reply