May 10, 2026

യാത്രയയപ്പ് നല്‍കി

0
യാത്രയയപ്പ് നല്‍കി
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി ഇന്ത്യന്‍ കോഫി ഹൗസില്‍ നിന്നും 38 വര്‍ഷത്തെ സേവനത്തിന് ശേഷം സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന കെ.സുരേന്ദ്രന് യാത്രയയപ്പ് നല്‍കി.യാത്രയയപ്പ് യോഗം മാനന്തവാടി നിയോജക മണ്ഡലം എം.എല്‍.എ ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്തു.മാനന്തവാടി നഗരസഭാ ചെയര്‍മാന്‍ വി.ആര്‍ പ്രവീജ് അദ്ധ്യക്ഷതവഹിച്ചു.എം.രജീഷ്,പി.കെ പ്രശാന്ത്,കെ.എം വര്‍ക്കി,എം.മനോഹരന്‍,കടവത്ത് മുഹമ്മദ്,വി.കെ ശശിധരന്‍,ടി.എ റെജി,ഷെറീഷ് കുമാര്‍,പി.ജി ഭാസ്‌ക്കരന്‍,സി.വി സുനില്‍ കുമാര്‍,കെ.ടി വിനു എന്നിവര്‍ സംസാരിച്ചു.തുടര്‍ന്ന് കെ.സുരേന്ദ്രന്‍ മറുപടി പ്രസംഗം നടത്തി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *