April 25, 2026

ക്രിക്കറ്റ് പ്രവചന മത്സരത്തിൽ എസ്.എസ്. അമൽ വിജയി.

0
IMG_20190731_214020.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: മാനന്തവാടിപഴശ്ശിരാജ സ്മാരക ഗ്രന്ഥാലയം കായിക വേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ക്രിക്കറ്റ്  ലോകകപ്പ് പ്രവചന മത്സരത്തിൽ വിജയിയായ മാനന്തവാടി ഗവൺമെൻറ് യു പി സ്കൂൾ അഞ്ചാം തരം വിദ്യാർത്ഥിയായ എസ് എസ് അമലിന്  ഗ്രന്ഥാലയം വൈസ് പ്രസിഡൻറ് എം ഗംഗാധരൻ മാസ്റ്റർ ഉപഹാരം നൽകി.  സെക്രട്ടറി അരുൺ  ഇ വി ജോയിൻ സെക്രട്ടറി നീരജ് കെ എസ്  കായികവേദി കൺവീനർ നിസാർ സി കെ എന്നിവർ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *