April 25, 2026

ഇ-ഗ്രാന്റ് സോഫ്റ്റ് വെയര്‍ ശില്‍പശാല ആറിന്

0
By ന്യൂസ് വയനാട് ബ്യൂറോ

പട്ടികജാതി വികസന വകുപ്പിന്റെ ഓണ്‍ലൈന്‍ പോസ്റ്റ് മെട്രിക് വിദ്യാഭ്യാസ ആനുകൂല്യ വിതരണ പദ്ധതിയായ ഇ-ഗ്രാന്റ് വഴി ആനുകൂല്യങ്ങള്‍ വിതരണം നടത്തുന്ന സ്ഥാപനങ്ങളിലെ ഇ-ഗ്രാന്റ് 3.0 സോഫ്റ്റ് വെയര്‍ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥര്‍ ആഗസ്റ്റ് 6ന് രാവിലെ 11 മുതല്‍ 12 വരെ സിവില്‍ സ്റ്റേഷനിലെ എ.പി.ജെ. ഹാളില്‍ നടത്തുന്ന ശില്‍പശാലയില്‍ പങ്കെടുക്കണമെന്ന് അസി.ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു.  ഫോണ്‍ 04936 203824.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *