കാട്ടാന കൃഷി നശിപ്പിച്ചു
പുല്‍പ്പള്ളി കോളറാട്ടുകുന്നിൽ കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചു. കൊളറാട്ടുകുന്ന് ചാരുവെലിൽ തോമസ് (തങ്കച്ചൻ) ന്റെ
കൃഷിയിടത്തിലാണ് കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ചത്.കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം. ഈ മേഖലയിൽ കാട്ടാന ശല്യം രൂക്ഷമാണ്.
Leave a Reply