April 25, 2024

പുല്‍പ്പള്ളി കോളറാട്ടുകുന്നിൽ കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചു

0
Img 20190814 Wa0214.jpg
കാട്ടാന കൃഷി നശിപ്പിച്ചു
പുല്‍പ്പള്ളി കോളറാട്ടുകുന്നിൽ കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചു. കൊളറാട്ടുകുന്ന് ചാരുവെലിൽ തോമസ് (തങ്കച്ചൻ) ന്റെ 
 കൃഷിയിടത്തിലാണ് കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ചത്.കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം. ഈ മേഖലയിൽ കാട്ടാന ശല്യം രൂക്ഷമാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *