April 25, 2026

മുഹമ്മദ് ഹനീഫയ്ക്ക് ജാമ്യം ലഭിച്ചതില്‍ ദുരുഹതയുണ്ടെന്ന് എസ്.ടി. മോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് കെ.മോഹന്‍ദാസ്

0
By ന്യൂസ് വയനാട് ബ്യൂറോ
തിരുനെല്ലി: വനവാസി യുവതിയായ 17കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അദ്ധ്യാപകനെതിരെ പോക്‌സോ നിയമപ്രകാരവും എസ്‌സി,എസ്ടി അതിക്രമ നിരോധന നിയമപ്രകാരവും കേസെടുത്ത കമ്പളക്കാട് പറളികുന്ന് പള്ളിയാലില്‍ തൊടുക പി.എം മുഹമ്മദ് ഹനീഫയ്ക്ക് ജാമ്യം ലഭിച്ചതില്‍ ദുരുഹതയുണ്ടെന്ന് എസ്ടി മോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് കെ.മോഹന്‍ദാസ് പറഞ്ഞു. മേല്‍ പറഞ്ഞ വകുപ്പ് പ്രകാരം കേസെടുത്തെങ്കില്‍ രണ്ട് ദിവസത്തിനുള്ളി എങ്ങനെ ജാമ്യം ലഭിച്ചു. എന്നത് തന്നെ ദുരൂഹതയേറൂന്നുണ്ടെന്നും ആതുകൊണ്ട് കേസ്സില്‍ സത്യസന്ധമായ  അന്വേഷണം നടത്തി നടപടി സ്വികരിച്ചില്ലെങ്കില്‍ ജാമ്യം റദ്ധാക്കുന്നതിനും പുനരന്വേഷണത്തിനും ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *