April 26, 2026

മുത്തങ്ങയിൽ കഞ്ചാവുമായി യുവാവ് പിടിയിൽ

0
Screenshot_2019-08-26-11-45-10-041_com.UCMobile.intl_.png
By ന്യൂസ് വയനാട് ബ്യൂറോ

പാലക്കാട് മണ്ണാര്‍ക്കാട് ആനല്ലൂര്‍ സ്വദേശി മുഹമ്മദ് സനൂസ് (21) ആണ് പിടിയിലായത്. ഞായറാഴ്ച രാത്രി ബംഗളൂരുവില്‍ നിന്നും കോഴിക്കോട്ടേക്ക് വന്ന കെ. എസ്. ആര്‍. ടി. സി ബസ്സില്‍ നിന്നും രണ്ട് കിലോ 130 ഗ്രാം കഞ്ചാവുമായാണ് ഇയാളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ മുഹമ്മദ് സനൂസിനെ റിമാന്റ് ചെയ്തു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജിജി ഐപ്പ് മാത്യു, പി ഇ ഒമാരായ സുരേഷ്, പി ഷാജി, സി ഇ ഒ റ്റി. ജി പ്രിന്‍സ് എന്നിവരുടെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘമാണ് ഇയാളെ പിടികൂടിയത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *