September 27, 2026

മാനന്തവാടി പോലീസ് ഇൻസ്പെക്ടർ പി.കെ. മണിക്ക് മാനന്തവാടി പ്രസ് ക്ലബ്ബ് യാത്രയയ്പ്പ് നൽകി

0
IMG-20191224-WA0038.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി -കണ്ണൂർ ജില്ലയിലേക്ക് സ്ഥലം മാറി പോകുന്ന മാനന്തവാടി പോലീസ് ഇൻസ്പെക്ടർ പി.കെ. മണിക്ക് മാനന്തവാടി പ്രസ് ക്ലബ്ബ് യാത്രയയ്പ്പ് നൽകി. എടവക ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ജിൽസൺ തൂപ്പും കര ഉൽഘാടനം ചെയ്തു.പ്രസ്സ് ക്ലബ്ബ് പ്രസി.അബ്ദുള്ള പള്ളിയാൽ അദ്ധ്യക്ഷത വഹിച്ചു. അരുൺ വിൻസെന്റ്, അശോകൻ ഒഴക്കോടി, കെ.എസ്.സജയൻ ,സുരേഷ് തലപ്പുഴ, കെ.എം.ബിജു, ജസ്റ്റിൻ ചെഞ്ചട്ടയിൽ, വിപിൻ വേണുഗോപാൽ.കെ.ജയേന്ദ്രൻ ,വിജയൻ കൂവണ എന്നിവർ സംസാരിച്ചു. സി.ഐ.പി.കെ.മണി മറുപടി പ്രസംഗം നടത്തുകയും കേക്ക് മുറിച്ചു കൊണ്ട് പ്രസ്സ് ക്ലബ്ബിന്റെ ക്രിസ്തുമസ് ആഘോഷം ഉൽഘാടനം നിർവ്വഹിക്കുകയും ചെയ്തു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *