September 2, 2026

പൂപ്പൊലിയില്‍ നാളെ മുതല്‍ സാങ്കേതീക വിദ്യാവാരം

0
IMG_20180101_165103
By ന്യൂസ് വയനാട് ബ്യൂറോ
അമ്പലവയല്‍: പൂപ്പൊലിയില്‍  നാളെ മുതല്‍ സാങ്കേതീക വിദ്യാവാരം. വനം വകുപ്പ് മന്ത്രി കെ.രാജു രണ്ട് മണിക്ക്  വിദ്യാ വാരത്തിന്റെ ഉല്‍ഘാടനം നിര്‍വ്വഹിക്കു. കാര്‍ഷിക സംരംഭക വികസനവും കാര്‍ഷിക വിപണന തന്ത്രവും എന്ന വിഷയത്തെ ആസ്പദമാക്കി മില്‍മ മാനേജിംഗ് ഡയറക്ടര്‍ കെ.ടി.തോമസിന്റെ നേതൃത്വത്തിൽ  ആദ്യ സെമിനാര്‍ രാവിലെ പത്ത് മണിക്ക് ആരംഭിക്കും. സെമിനാറില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ടിക്കറ്റെടുത്ത് പ്രവേശിക്കണമെന്ന്  സംഘാടക സമിതി അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *