April 17, 2026

തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിലെ ചുറ്റമ്പല നിര്‍മ്മാണത്തിനായുള്ള ധനശേഖരണം ഉദ്ഘാടനം ചെയ്തു

0
FB_IMG_1515219142551
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിലെ ചുറ്റമ്പല  നിർ്മ്മാണത്തിനായുള്ള ധനശേഖരണം മലബാർ് ദേവസ്വം ബോർഡ് അംഗം വി. കേശവൻ  ഉദ്ഘാടനം ചെയ്തു.  പാരമ്പര്യ ട്രസ്റ്റി  കുടുംബത്തിലെ   മുതിര്ന്ന അംഗം നങ്ങേലി മനയമ്മയില് നിന്നും ആദ്യ തുക സ്വീകരിച്ചു. ചുറ്റമ്പല നിര്മ്മാണ കമ്മിറ്റി  പ്രസിഡന്റ്  പി. വാസുദേവനുണ്ണി അധ്യക്ഷത വഹിച്ചു. എട്ട് കോടി രൂപ ചെലവിലാണ്  ചുറ്റുമതിൽ  നിര്‍മിക്കുന്നത്. ക്ഷേത്രം മുന് മാനേജര് എം. വിജയന് ഒരുമാസത്തെ പെന്ഷന് തുക ചുറ്റമ്പല നിര്മ്മാണ ഫണ്ടിലേക്ക് നല്കി. ക്ഷേത്രം ജീവനക്കാരും ഒരു ദിവസത്തെ വേതനം ചുറ്റമ്പല നിര്മ്മാണ ഫണ്ടിലേക്ക് നല്കും. ചുറ്റമ്പല നിർ്മ്മാണ കമ്മിറ്റി  സെക്രട്ടറി  കെ.ടി. ഗോപിനാഥ്, കെ. അനന്തന് നമ്പ്യാര്, പി.വി. സഹദേവന്, എം. നാരയണൻ,്, കെ.സി. സദാനന്ദൻ എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *