എം.എല്‍.എ. ഫണ്ട് അനുവദിച്ചു
മാനന്തവാടി:ഒ.ആര്‍.കേളു എം.എല്‍.എ.യുടെ പ്രത്യേക വികസന നിധിയില്‍ നിന്നും തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ ഉദയഗിരി ഗവ.എല്‍.പി.സ്‌കൂളിന് ക്ലാസ് റൂം നിര്‍മ്മിക്കുന്നതിന് എട്ട് ലക്ഷം രൂപയും സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ.യുടെ പ്രത്യേക വികസന നിധിയില്‍ നിന്നും കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ കാരക്കുന്ന്‍ ബസ് വെയിറ്റിംഗ് ഷെഡ് നിര്‍മ്മിക്കുന്നതിന് രണ്ടര ലക്ഷം രൂപയും അനുവദിച്ച് ജില്ലാ കളക്ടര്‍ ഭരണാനുമതി നല്‍കി.





Leave a Reply