April 20, 2026

ഉത്സവം 2018 ല്‍, ഇന്ന്‍

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ:വിനോദ സഞ്ചാര വകുപ്പിന്റെയും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെയും ആഭിമുഖ്യത്തില്‍ നടത്തുവരുന്ന തനത് കലകളുടെ ആവിഷ്‌കാരം ഉത്സവം 2018 ല്‍ ഇന്ന്‍ പൂക്കോട് തടാകത്തില്‍ തോല്‍പ്പാവക്കൂത്ത്, പാണപൊറാട്ട് എന്നിവയും കളക്‌ട്രേറ്റ് പൂന്തോട്ടത്തില്‍ നാടന്‍പാട്ടും അരങ്ങേറും. വൈകിട്ട് അഞ്ചു മണിക്കാണ് കളക്‌ട്രേറ്റിലെ പരിപാടി. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *