April 20, 2026

കെഎസ്‌കെ എന്‍ ടി സി (കേരള സ്റ്റേറ്റ് കെട്ടിട നിര്‍മ്മാണ തൊഴിലാളി കോണ്‍ഗ്രസ്) ജില്ലാ കണ്‍വെന്‍ഷന്‍ നടത്തി

0
04-9
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: കെ എസ് കെ എന്‍ ടി സി ജില്ലാ കണ്‍വെന്‍ഷന്‍ നടത്തി. എക്‌സ്.എം എല്‍ എ ശരദ് ചന്ദ്രപ്രസാദ് കല്‍പ്പറ്റയില്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് എം.എ.ജോസഫ് അധ്യക്ഷനായിരുന്നു. ഡി.സി.സി സെക്രട്ടറി ശോഭനാകുമാരി,ടി.ശാരങ്കധരന്‍, നഗരസഭാ കൗണ്‍സിലര്‍ പി.വിനോദ്, ജോണി ജോണ്‍, എം.ഉണ്ണികൃഷ്ണന്‍, പി.പി.ഭുവനചന്ദ്രന്‍, എം.ഗണേശന്‍, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജെസ്സി ജോണി, പി.കെ.മോഹനന്‍ എന്നിവര്‍സംസാരിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *