April 17, 2026

പെൻഷൻ കുടിശിക:കെ.എസ്.ആർ.ടി.സി പെൻഷൻകാർ ധർണ നടത്തി

0
mty-ksrtc-22
By ന്യൂസ് വയനാട് ബ്യൂറോ


മാനന്തവാടി ∙ കെഎസ്ആർടിസിയിൽ അഞ്ച് മാസമായി മുടങ്ങിയ പെൻഷൻ വിതരണം
ചെയ്യുക, ശമ്പളവും പെൻഷനും കൃത്യമായി വിതരണം ചെയ്യാൻ നടപിട സ്വീകരിക്കുക
എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കെഎസ്ആർടിസി പെൻഷൻകാർ നടത്തിവരുന്ന
അനിശ്ചിതകാല സമരത്തിന്റെ ഭാഗമായി കെഎസ്ആർടിസി പെൻഷനേഴ്സ് ഒാർഗനൈസേഷൻ
ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുടുംബ ധർണ നടത്തി. പി.വി. സഹദേവൻ
ഉദ്ഘാടനം ചെയ്തു. എൻ.വി. ദാമോദരൻ നായർ അധ്യക്ഷത വഹിച്ചു. പി. രാജൻ,
പ്രേമാനന്ദൻ, ബാലൻ പൂതാടി, എം. പോക്കു, എൻ.കെ.വി. നമ്പ്യാർ, അനിൽകുമാർ
എന്നിവര്‍ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *