വെളളമുണ്ട പബ്ലിക് ലൈബ്രറി ഇ.കെ. മാധവൻ നായരെ അനുസ്മരിച്ചു.
ജില്ലയിൽ ഗ്രന്ഥശാലാ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ മുൻ നിന്ന് പ്രവർത്തിച്ച യാളും ജില്ലാപ്രസിഡണ്ടായും സെക്രട്ടറിയായും സേവനമനുഷ്ഠിക്കുകയും ചെയ്ത ഇ.കെ.മാധവൻ നായരെ വെള്ളമുണ്ട പബ്ളിക്ക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ അനുസ്മരിച്ചു മംഗലശ്ശേരി മാധവൻ അനുസ്മരണ പ്രഭാഷണം നടത്തി ലൈബ്രറി പ്രസിഡണ്ട് എം മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു പി മുഹമ്മദ്, വി കെ ശ്രീധരൻ ,ഏ കെ ഇബായി, എം കെ വാസുദേവൻ, എം ശ്രീധരൻ, ടി മോയി എന്നിവർ അനുസ്മരണ പ്രസംഗം നടത്തി ടി അസീസ് സ്വാഗതവും എൻ കെ മോഹൻകുമാർ നന്ദിയും പറഞ്ഞു.






Leave a Reply