July 16, 2026

കാറ്റിലും മഴയിലും വീട് തകർന്നു; വീട്ടിലുണ്ടായിരുന്ന ആൾക്ക് തലക്ക് പരിക്ക്

0
IMG-20210515-WA0008.jpg
By ന്യൂസ് വയനാട് ബ്യൂറോ
കാറ്റിലും മഴയിലും വീട് തകർന്നു; വീട്ടിലുണ്ടായിരുന്നയാൾക്ക് തലക്ക് പരിക്ക്
നെന്മേനി വില്ലേജിൽ ചിറ്റൂർ കുറുമ കോളനിയിൽ മാങ്ങാപുര വീട്ടിൽ കൃഷ്ണൻ (65) താമസിച്ചിരുന്ന ഓടുമേഞ്ഞ വീട് ഇന്ന് വെളുപ്പിനെ കാറ്റിലും മഴയിലും തകർന്ന് വീണ് കൃഷ്ണന് തലക്ക് പരിക്ക് പറ്റിയിട്ടുണ്ട്. പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റി.
തോമട്ടുചാൽ വില്ലേജ് ചീനപ്പുൽ വട്ടിക്കുന്ന് അയൂബ് എന്നയാളുടെ വീടിന്റെ മേൽക്കൂരയും രാത്രിയിലെ കാറ്റിൽ തകർന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *