July 16, 2026

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി

0
By ന്യൂസ് വയനാട് ബ്യൂറോ
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി

 മുഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക്
മാനന്തവാടി ഫാർമേഴ്സ് സർവീസ് സഹകരണ ബേങ്കിന്റെയും, ജീവനക്കാരുടെയും
സംഭാവനയായി 7,66,000രൂപ നൽകി. സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ ഇ.കെ.
പ്രേംജിത്തിന് ബേങ്ക് മാനേജിങ് ഡയറ ക്ടർ എം.മനോജ്കുമാർ ചെക്ക് കൈമാറി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *