July 16, 2026

രാജീവ് ഗാന്ധി അനുസ്മരണം നടത്തി

0
IMG-20210521-WA0014.jpg
By ന്യൂസ് വയനാട് ബ്യൂറോ
രാജീവ് ഗാന്ധി അനുസ്മരണം നടത്തി

മാനന്തവാടി : കോൺഗ്രസ് മാനന്തവാടി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്ത സാക്ഷിത്വ ദിനത്തോടനുബന്ധിച്ച് അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. മാനന്തവാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ച് നടത്തിയ പരിപാടി പ്രസിഡണ്ട് പി.വി. നാരായണവാര്യർ ഉദ്ഘാടനം ചെയ്തു. മാനന്തവാടി മുനിസിപ്പൽ ചെയർപേഴ്സൺ സി.കെ. രത്നവല്ലി അധ്യക്ഷത വഹിച്ചു. ജേക്കബ് സെബാസ്റ്റ്യൻ, അഡ്വ.സിന്ധു സെബാസ്റ്റ്യൻ ,സ്മിത, സ്റ്റർവിൻ, വി.എസ്. ഗിരീശൻ തുടങ്ങിയവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *