കോവിഡ് രോഗികൾക്ക് വായനാ കോർണർ ഒരുക്കി മാനന്തവാടി പഴശ്ശി ഗ്രന്ഥാലയം
മാനന്തവാടി:കോവിഡ് രോഗികൾക്ക് വായനാ കോർണർ ഒരുക്കി മാനന്തവാടി പഴശ്ശി ഗ്രന്ഥാലയം. വായനാ കോർനറിന്റെ ഉദ്ഘാടനം മാനന്തവാടി നഗരസഭാ വൈ ചെയർമാൻ പി പി വി മൂസക്ക് പുസ്തകങ്ങൾ കൈമാറി നിർവഹിച്ചു.
ലൈബ്രറി ഭാരവാഹികളായ കെ സബിത (പ്രസിഡന്റ് ) അരുൺ ഇ വി (സെക്രട്ടറി ), ഗംഗാധരൻ മാസ്റ്റർ (വൈ പ്രസിഡന്റ് ) അയ്യൂബ് ജോ സെക്രട്ടറി. നഗരസഭാ കൗൺസിൽമാരായ പി വി ജോർജ്. പി യു ജോയി ഹുസൈൻ വാഴയിൽ എന്നിവർ പങ്കെടുത്തു
Leave a Reply