കോവിഡ് രോഗികൾക്ക് വായനാ കോർണർ ഒരുക്കി മാനന്തവാടി പഴശ്ശി ഗ്രന്ഥാലയം


Ad
മാനന്തവാടി:കോവിഡ് രോഗികൾക്ക് വായനാ കോർണർ ഒരുക്കി മാനന്തവാടി പഴശ്ശി ഗ്രന്ഥാലയം.  വായനാ കോർനറിന്റെ ഉദ്‌ഘാടനം മാനന്തവാടി നഗരസഭാ വൈ ചെയർമാൻ പി പി വി മൂസക്ക് പുസ്തകങ്ങൾ കൈമാറി നിർവഹിച്ചു. 
ലൈബ്രറി ഭാരവാഹികളായ കെ സബിത (പ്രസിഡന്റ് )  അരുൺ ഇ വി (സെക്രട്ടറി ),   ഗംഗാധരൻ മാസ്റ്റർ (വൈ പ്രസിഡന്റ് ) അയ്യൂബ് ജോ സെക്രട്ടറി. നഗരസഭാ കൗൺസിൽമാരായ പി വി ജോർജ്. പി യു ജോയി ഹുസൈൻ വാഴയിൽ  എന്നിവർ പങ്കെടുത്തു
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *