May 14, 2026

കോൺഗ്രസ്‌ മീനങ്ങാടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൊതിച്ചോറുകൾ വിതരണം ചെയ്തു

0
IMG-20210524-WA0004.jpg
By ന്യൂസ് വയനാട് ബ്യൂറോ
കോൺഗ്രസ്‌ മീനങ്ങാടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൊതിച്ചോറുകൾ വിതരണം ചെയ്തു

“അന്നം അകലെയല്ല ” എന്ന മുദ്രാവാക്യവുമായി യൂത്ത് കോൺഗ്രസ്‌ മീനങ്ങാടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൊതിച്ചോറുകൾ വിതരണം ചെയ്തു. ദീർഘദൂര യാത്രക്കാർക്കും ലോറി തൊഴിലാളികൾക്കും മീനങ്ങാടി ടൗണിൽ ഉച്ചയ്ക്ക് പൊതിച്ചോർ വിതരണം ചെയുന്നുണ്ട്. ലാേക് ഡൗൺ ഇത്‌ തുടരാനാണ് മണ്ഡലം കമ്മിറ്റിയുടെ തീരുമാനം. പ്രവർത്തകരുടെ വീടുകളിൽ നിന്നും ശേഖരിക്കുന്ന പൊതിച്ചോറുകളാണ് നൽകുന്നത്. മണ്ഡലം പ്രസിഡന്റ് അനീഷ് റാട്ടക്കുണ്ട്, കെ എസ് യൂ പ്രസിഡന്റ് ജസ്റ്റിൻ ജോഷ്വ, മണ്ഡലം സെക്രട്ടറിമാരായ മനു എസ്, സാജൻ പേരാംകോട്ടിൽ, ലിന്റോ കുര്യാക്കോസ്, നവനീത് മണിവയൽ, ജിതിൻ എസ്, ജോബിൻ തുടങ്ങിയവർ നേതൃത്വം കൊടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *