June 4, 2026

Beauty tips; സൺ ടാൻ മാറാനും മുഖം ക്ലിയർ ആവാനും ഒരു എളുപ്പ വഴി

0
IMG-20210706-WA0022.jpg
By ന്യൂസ് വയനാട് ബ്യൂറോ
Beauty tips; 
സൺ ടാൻ മാറാനും മുഖം ക്ലിയർ ആവാനും ഒരു എളുപ്പ വഴി
തയ്യാറാക്കിയത്
സുബിത ജോജി
(ബ്യൂട്ടി സലൂണ്‍, ലൂര്‍ദ് മാതാ ചര്‍ച്ചിന് എതിര്‍വശം, കാവുമന്ദം)

ആവശ്യമായ സാധങ്ങൾ
കടലപൊടി
ചെറുനാരങ്ങ
തേൻ
ഉപയോഗിക്കേണ്ട വിധം
കടലപ്പൊടിയും നാരങ്ങയും തേനും നന്നായി മിക്സ്‌ ചെയ്യുക. മുഖം നന്നായി കഴുകിയ ശേഷം മുഖത്ത് നന്നായി തേച്ച് പിടിപ്പിക്കുക. 20 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ നന്നായി കഴുകുക.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *