May 15, 2026

വഴി ചെളിക്കുളം; വെട്ടത്തൂർ ഗ്രാമം അവഗണനയിൽ മുന്നിൽ

0
IMG-20210813-WA0038.jpg
By ന്യൂസ് വയനാട് ബ്യൂറോ
വഴി ചെളിക്കുളം; വെട്ടത്തൂർ ഗ്രാമം അവഗണനയിൽ മുന്നിൽ

പെരിക്കല്ലൂർ: പെരിക്കല്ലൂരിന് അടുത്തുള്ള വെട്ടത്തൂർ ഗ്രാമത്തിലേക്കുള്ള വഴി ആണ് കണ്ടത്തേക്കാൾ കഷ്ടമായി കിടക്കുന്നത്. കഴിഞ്ഞ വർഷം ഇരു വശങ്ങളിൽ നിന്നും മണ്ണ് വെട്ടി റോഡ് ഉണ്ടാക്കിയിരുന്നു. മഴ പെയ്തപ്പോൾ വഴിയിൽ കൂടി നടക്കാൻ പോലും പറ്റാത്ത അവസ്ഥയിലാണ് ഉള്ളത്. തൊഴിലുറപ്പന് പോകാനും വിറക് എടുക്കാനും റേഷൻ കടയിൽ പോകാനും എല്ലാത്തതിനും ഈ വഴിമാത്രമാണ് ആശ്രയം. നേതാക്കൾ ഇപ്പോൾ ശരിയാക്കി തരാം എന്ന വാക്ക് മാത്രം കേട്ട് ഇവിടെ ഉള്ളവർ മടുത്തു. അടുത്ത വർഷമെങ്കിലും റോഡ് കോൺക്രീറ്റ് ചെയ്തത് ഗതാഗത നയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *