June 3, 2026

എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ അഭിനന്ദിച്ചു

0
IMG-20210818-WA0012.jpg
By ന്യൂസ് വയനാട് ബ്യൂറോ
എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ അഭിനന്ദിച്ചു

മുണ്ടക്കുറ്റി: നാട്ടുക്കൂട്ടം കൂട്ടായ്മ എസ് എസ് എൽ സി, പ്ലസ് ടു ഉന്നത വിജയം നേടിയവരെ അഭിനന്ദിച്ചു. അതോടൊപ്പം മറ്റു പഠനമികവുകാരെയും കോപ്പ, യൂറോ കപ്പ് പ്രവചന മത്സര വിജയികളെയും അനുമോദിച്ചു. യോഗത്തിൽ അബ്ബാസ്, ജോസ്, മനോഹർ എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *