News Wayanad ഒണ്ടയങ്ങാടിയിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു August 19, 2021 0 By ന്യൂസ് വയനാട് ബ്യൂറോ ഒണ്ടയങ്ങാടിയിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു മാനന്തവാടി: ഒണ്ടയങ്ങാടിയിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് രാവിലെയാണ് മരം കടപഴകി വീണത്. അര മണിക്കൂറിലധികം ഗതാഗതം തടസ്സപ്പെട്ടു. മാനന്തവാടിയിൽ നിന്ന് അഗ്നിശമന സേനാംഗങ്ങൾ എത്തി നാട്ടുകാരും ചേർന്ന് മരം മുറിച്ചു നീക്കി. ഗതാഗതം പുനസ്ഥാപിച്ചു. Post navigation Previous: ജീവൻ തുടിക്കുന്ന ചിത്രങ്ങൾ ;ഇന്ന് ലോക ഫോട്ടോഗ്രാഫി ദിനംNext: ഗുരുസ്പർശം ഒന്നാംഘട്ടം പൂർത്തിയാക്കി ജി എച്ച് എസ് എസ് കുഞ്ഞോം Also read Latest News News Wayanad മുട്ടിൽ മരംമുറി കേസ്: അഗസ്റ്റിൻ സഹോദരന്മാർക്കെതിരെ കോടതി വാറന്റ് August 11, 2026 0 Latest News News Wayanad വനം വന്യജീവി വകുപ്പിന്റെ ഡിവിഷൻതല അദാലത്ത് 13ന് August 11, 2026 0 Latest News News Wayanad അഡ്വ. ജുനൈദ് കൈപ്പാണിയെ അനുമോദിച്ചു August 11, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply