News Wayanad ഒണ്ടയങ്ങാടിയിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു August 19, 2021 0 By ന്യൂസ് വയനാട് ബ്യൂറോ ഒണ്ടയങ്ങാടിയിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു മാനന്തവാടി: ഒണ്ടയങ്ങാടിയിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് രാവിലെയാണ് മരം കടപഴകി വീണത്. അര മണിക്കൂറിലധികം ഗതാഗതം തടസ്സപ്പെട്ടു. മാനന്തവാടിയിൽ നിന്ന് അഗ്നിശമന സേനാംഗങ്ങൾ എത്തി നാട്ടുകാരും ചേർന്ന് മരം മുറിച്ചു നീക്കി. ഗതാഗതം പുനസ്ഥാപിച്ചു. Post navigation Previous: ജീവൻ തുടിക്കുന്ന ചിത്രങ്ങൾ ;ഇന്ന് ലോക ഫോട്ടോഗ്രാഫി ദിനംNext: ഗുരുസ്പർശം ഒന്നാംഘട്ടം പൂർത്തിയാക്കി ജി എച്ച് എസ് എസ് കുഞ്ഞോം Also read Latest News News Wayanad യൂത്ത് ലീഗ് വയനാട് ജില്ലാ സമ്മേളനത്തിന് മാനന്തവാടിയിൽ ആവേശകരമായ തുടക്കം; ‘ഓർമ്മയിലെ യൂത്ത് ലീഗ്’ സ്നേഹസംഗമവും സംഘടിപ്പിച്ചു October 16, 2026 0 Latest News News Wayanad നിര്മലം പുതുയുഗ ശുചിത്വ കേരളം ക്യാമ്പെയിന്: ജില്ലാതല ഉദ്ഘാടനം മന്ത്രി കെ.എം ഷാജി നിര്വഹിക്കും October 16, 2026 0 Latest News News Wayanad മാനന്തവാടി വാടേരി ശിവക്ഷേത്രത്തിൽ നവരാത്രി ആഘോഷം ഒക്ടോബർ 18 മുതൽ October 16, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply