August 11, 2026

ഐക്യദാർഢ്യ സദസ്സ് നടത്തി

0
PicsArt_08-22-11.11.11.jpg
By ന്യൂസ് വയനാട് ബ്യൂറോ
നെന്മേനി : താലിബാൻ ഭീകരതക്കെതിരെ പൊരുതുന്ന അഫ്ഗാൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച്  നെന്മേനി മേഖലാ കമ്മിറ്റി ചീരാലിൽ ഐക്യദാർഢ്യ സദസ്സ് നടത്തി. ഐക്യദാർഢ്യ സദസ്സ് സിപിഐ നെന്മേനി ലോക്കൽ സെക്രട്ടറി കെ വി വിനീത് ഉദ്ഘാടനം ചെയ്തു. എഐവൈഎഫ് മേഖലാ പ്രസിഡൻറ് മുഹമ്മദ് മൊട്ടത്ത് അധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി വിപിൻ, പി ഇ മോഹനൻ, അനീഷ് ചീരാൽ തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *