ഡി. യേശുദാസ് അനുസ്മരണം നടത്തി


Ad
ഡി. യേശുദാസ് അനുസ്മരണം നടത്തി

മാനന്തവാടി: ഐ.എൻ.ടി.യു.സി മുൻ ജില്ലാ വൈ: പ്രസിഡണ്ടും മലബാർ എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയൻ സെക്രട്ടറിയുമായിരുന്ന ഡി. യേശുദാസിൻ്റെ രണ്ടാം ചരമവാർഷിക ദിനത്തിൽ തലപ്പുഴയിൽ അനുസ്മരണ സമ്മേളനം നടത്തി. വടക്കേ വയനാട്ടിൻ തൊഴിലാളി മേഖലയിൽ യേശുദാസ് നടത്തിയിട്ടുള്ള മികച്ച ഇടപ്പെടലുകളെ സമ്മേളനം അനുസ്മരിച്ചു. മണ്ഡലം ഐ.എൻ.ടി.യു.സി സംഘടിപ്പിച്ച പരിപാടി ജില്ലാ ജനറൽ സെക്രട്ടറി ടി.എ.റെജി ഉദ്ഘാടനം ചെയ്തു.പി.എസ് രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ടി. കുഞ്ഞാപ്പ, കെ.പി.ശശീന്ദ്രൻ, ടി.കെ.സമദ്, എ.കെ.രാഘവൻ പ്രസംഗിച്ചു. 
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *