September 8, 2026

കൽപ്പറ്റ: മുന്‍ സാക്ഷരതാ പ്രവര്‍ത്തക ശ്രീദേവി അന്തര്‍ജ്ജനത്തെ ആദരിച്ചു

0
IMG-20210909-WA0072.jpg
By ന്യൂസ് വയനാട് ബ്യൂറോ
സാക്ഷരതാമിഷനും, പത്മപ്രഭാ ഗ്രന്ഥാലയവും സംയുക്തമായി മുന്‍കാല സാക്ഷരതാ പ്രവര്‍ത്തക പി.ശ്രീദേവി അന്തര്‍ജ്ജനത്തെ ആദരിച്ചു.. തൊണ്ണൂറു കളില്‍ മേറ്റടി വായനശാല കേന്ദ്രീകരിച്ച് ധാരാളം പേരെ അക്ഷരം പഠിപ്പിച്ച് വായനയിലും എഴുത്തിലും കൈ പിടിച്ച് നടത്തിയ വ്യക്തിയാണ് ശ്രീദേവി അന്തര്‍ജ്ജനം. അമ്യത ബാബു ഉപഹാരം നല്‍കി. ചടങ്ങില്‍ സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സ്വയ നാസര്‍, ഗ്രന്ഥാലയം പ്രസിഡന്റ് ടി. വി രവീന്ദ്രന്‍ , സെക്രട്ടറി എം.എം പൈലി, എകെ ബാബു പ്രസന്നകുമാര്‍ അധ്യക്ഷത വഹിച്ചു. ടി വി രവീന്ദ്രന്‍ , പി വി വിജയന്‍, ഐ.ഉഷ, പി വി വിജയന്‍, കെ.ഷാജി എന്നിവര്‍ പങ്കെടുത്തു. കെ പ്രകാശന്‍ സ്വാഗതവും എം എം പൈലി നന്ദിയും പറഞ്ഞു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *