June 30, 2026

കാട്ടാനയുടെ ആക്രമണത്തിൽ കെ.എസ്.ആർ.ടി.സി. കണ്ടക്ടർക്ക് പരിക്ക്.

0
By ന്യൂസ് വയനാട് ബ്യൂറോ
കാട്ടാനയുടെ ആക്രമണത്തിൽ കെ എസ് .ആർ. ടി .സി കണ്ടക്ടർക്ക് പരിക്കേറ്റു .നടവയൽ ആനിക്കൽ ആൻറണി(52) ക്കാണ്  പരിക്കേറ്റത്. .ഇന്ന് രാവിലെ കല്പ്റ്റ ഡിപ്പോയിലേക്ക് ഡ്യൂട്ടിക്കായി   സ്കൂട്ടറിൽ പോകുമ്പോൾ താഴെ നെല്ലിയമ്പത്ത് റോഡിൽ വെച്ചാണ് ഇദ്ദേഹത്തെ  കാട്ടാന ആക്രമിച്ചത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *