August 18, 2026

എം എസ് ഡി പി – കേന്ദ്ര മന്ത്രിയുമായി ഷാനവാസ്‌ എം പി കൂടിക്കാഴ്ച നടത്തി

0
By ന്യൂസ് വയനാട് ബ്യൂറോ


കേന്ദ്രവിഷ്ക്കര പദ്ധതി ആയ MSDP “പ്രധാമന്ത്രി ജ വികാസ് കാര്യക്രം “ എന്ന പേരിലേയ്ക്ക് കേന്ദ്രം മാറ്റം വരുത്തിയിരുന്നു . അതുപ്രകാരം  പദ്ധതിയി നിന്നും വയനാട് ജില്ലയിലെ  പനമരം ബ്ലോക്ക് പുറത്തായത് സംബന്ധിച്ചുള്ള കാര്യങ്ങഅറിയിക്കുന്നതിനായി കേന്ദ്ര മന്ത്രി മുക്താഅബ്ബാസ് നഖ്‌വിയുമായി  എം ഐ ഷാനവാസ്‌ എം പി  കൂടിക്കാഴ്ച നടത്തി .തെറ്റ് ഉട പരിഹരിച്ച് പനമരത്തെ പട്ടികയി വീണ്ടും ഉപ്പെടുത്തുമെന്നുള്ള എല്ലാവിത ഉറപ്പും മന്ത്രിയി നിന്നും ലഭിച്ചതായും എം പി എം ഐ ഷാനവാസ് അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *