എം എസ് ഡി പി – കേന്ദ്ര മന്ത്രിയുമായി ഷാനവാസ് എം പി കൂടിക്കാഴ്ച നടത്തി
കേന്ദ്രവിഷ്ക്കര പദ്ധതി ആയ MSDP “പ്രധാൻമന്ത്രി ജൻ വികാസ് കാര്യക്രം “ എന്ന പേരിലേയ്ക്ക് കേന്ദ്രം മാറ്റം വരുത്തിയിരുന്നു . അതുപ്രകാരം പദ്ധതിയിൽ നിന്നും വയനാട് ജില്ലയിലെ പനമരം ബ്ലോക്ക് പുറത്തായത് സംബന്ധിച്ചുള്ള കാര്യങ്ങൾഅറിയിക്കുന്നതിനായി കേന്ദ്ര മന്ത്രി മുക്താർഅബ്ബാസ് നഖ്‌വിയുമായി എം ഐ ഷാനവാസ് എം പി കൂടിക്കാഴ്ച നടത്തി .തെറ്റ് ഉടൻ പരിഹരിച്ച് പനമരത്തെ പട്ടികയിൽ വീണ്ടും ഉൾപ്പെടുത്തുമെന്നുള്ള എല്ലാവിത ഉറപ്പും മന്ത്രിയിൽ നിന്നും ലഭിച്ചതായും എം പി എം ഐ ഷാനവാസ് അറിയിച്ചു.





Leave a Reply