August 16, 2026

: യാത്ര ഒഴിവാക്കുന്നതാണ് നല്ലത്.: എല്ലാ വഴികകിലും തടസ്സം : .: വയനാട് ഒറ്റപ്പെടൽ ഭീഷണിയിൽ.

0
IMG-20180816-WA0015
By ന്യൂസ് വയനാട് ബ്യൂറോ
 ഉരുൾപൊട്ടലും  വെള്ളപ്പൊക്കവും മണ്ണിടിച്ചിലും കാരണം വയനാടിന്റെ പ്രധാന വഴികളെല്ലാം അടഞ്ഞു .പ്രധാന റൂട്ടുകളിലെല്ലാം കെ.എസ്. ആർ.ടി. സി. ഉൾപ്പടെ  ബസുകൾ ഓട്ടം ചുരുക്കി,.   .ചുരങ്ങളിലും ഗതാഗത തടസ്സമായതോടെ വയനാട് പൂർണ്ണമായും ഒറ്റപ്പെടൽ ഭീഷണിയിലാണ്..
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *