August 17, 2026

ചുരത്തിൽ പ്രശ്നമില്ല:പഴയ ചിത്രങ്ങളും വ്യാജ വാർത്തകളും പ്രചരിപ്പിക്കരുത്. : കൃത്യമായ വാർത്തക്കായി മാധ്യമങ്ങളുടെ വാർത്തകൾ മാത്രം പ്രചരിപ്പിക്കുക

1
By ന്യൂസ് വയനാട് ബ്യൂറോ
 മഴക്കെടുതിയുമായി ബന്ധപ്പെട്ട്  ഇന്ന് രാവിലെ മുതൽ വ്യാജ വാർത്തകളും ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. വയനാട് ചുരത്തിൽ ഗതാഗത പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ഔദ്യോഗികമായി സ്ഥിരീകരിച്ച ശേഷമാണ്   മാധ്യമങ്ങൾ വാർത്ത വിടുന്നത്. അതിനാൽ മാധ്യമങ്ങളിൽ നിന്നുള്ളതല്ലാതെ വരുന്ന വാർത്തകളും ചിത്രങ്ങളും വോയ്സ് ക്ലിപ്പുകളും ഫോർവേഡ് ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുക. ജനങ്ങളിൽ ഭീതിയുണർത്താൻ അത് കാരണമാകും.
Ad
Ad
Ad

Leave a Reply

1 thought on “ചുരത്തിൽ പ്രശ്നമില്ല:പഴയ ചിത്രങ്ങളും വ്യാജ വാർത്തകളും പ്രചരിപ്പിക്കരുത്. : കൃത്യമായ വാർത്തക്കായി മാധ്യമങ്ങളുടെ വാർത്തകൾ മാത്രം പ്രചരിപ്പിക്കുക

Leave a Reply

Your email address will not be published. Required fields are marked *