July 14, 2026

കേരള സ്റ്റേറ്റ്സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ അംഗങ്ങളുടെ ഒരുദിവസത്തെ പെൻഷൻ ദുരിതാശ്വാസ നിധിയിലേക്ക്

0
By ന്യൂസ് വയനാട് ബ്യൂറോ

KSSPA കേരള സ്റ്റേറ്റ്സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ അംഗങ്ങളുടെ ഒരുദിവസത്തെ പെൻഷൻ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ വയനാട് ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ജില്ലാ പ്രസിഡണ്ട്.വിപിന ചന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കാലവർഷക്കെടുതിയിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് അനശോചനം രേഖപ്പെടുത്തി. ജില്ലാ സെക്രട്ടറി ടി.കെ.ജേക്കബ് സ്വാഗതം പറഞ്ഞു. കെ.കെ. കൂഞ്ഞമ്മദ്, കുമാരൻമാസ്റ്റർ,.സി.ജോസഫ്‌, വേണുഗോപാൽ കിഴിശ്ശേരി, വിജയമ്മ ടീച്ചർ, പൌലോസ് മാസ്റ്റർ, എസ്.ഹമീദ്‌, ടി.കെ.സുരേഷ്‌, ഡോ:ശശിധരൻ, മൈമൂന, എം.തോമസ്, പി.കെ.രാജൻ മാസ്റ്റർ, വനജാക്ഷി ടീച്ചർ, എന്നിവർ സംസാരിച്ചു. ട്രഷറർ കെ.രാധാകൃഷ്ണൻ നന്ദി പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *