കല്‍പ്പറ്റ: കെ മുരളീധരന്‍ എം എല്‍ എ ഇന്ന് വയനാട്ടിലെ വിവിധ മഴക്കെടുതി മേഖലകളില്‍ സന്ദര്‍ശനം നടത്തും. രാവിലെ 10 മണിക്ക് വൈത്തിരിയില്‍ നിന്നും മഴക്കെടുതി ബാധിത പ്രദേശങ്ങളും, ദുരിതാശ്വാസ ക്യാംപുകളും സന്ദര്‍ശിച്ച ശേഷം അദ്ദേഹത്തിന്റെ പരിപാടികള്‍ കല്‍പ്പറ്റയില്‍ അവസാനിക്കും.
Leave a Reply