ദുരിതബാധിതർക്ക് സഹായമായി ഒരു ദിവസത്തെ ശമ്പളത്തിന് പുറമെ അധിക ധനസഹായവുമായി കോഫീ ബോർഡ് ജീവനക്കാർ
പ്രളയ കെടുതിയിലായവരെ സഹായിക്കാനായി കോഫീ ബോർഡ് ജീവനക്കാരും പെൻഷൻകാരും ചേർന്ന് സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നതിനായി ജില്ലാ കളക്ടർക്ക് കൈമാറി.
135000 രൂപയുടെ ചെക്ക് ആണ് ഡെപ്യുട്ടി ഡയറക്ടർ ഡോ.. എം. കറുത്ത മണിയും മറ്റ് ജീവനക്കാരും ചേർന്ന് കളക്ടർ കേശവേന്ദ്രകുമാറിന് നൽകിയത്.
ഒരു ദിവസത്തെ ശമ്പളം വേണ്ടെന്നു വച്ചതിനു പുറമേയാണ് ഈ സംഭാവന.




Leave a Reply