October 29, 2026

അര ലക്ഷം പേർ പങ്കാളികളായി മഹാ ശുചീകരണ യജ്ഞം : വയനാടിന് പുതിയ മാതൃക

0
By ന്യൂസ് വയനാട് ബ്യൂറോ
ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തിൽ  അര ലക്ഷം പേർ പങ്കാളികളാവുന്ന ശുചീകരണ യജ്ഞം  ജില്ലാ കളകട്രേറ്റ് ൽ നിന്നും  ആരംഭിച്ചു .  ജില്ലാതല ഉദ്ഘാടനം എം.ഐ. ഷാനവാസ് എം.പി. നിർവ്വഹിച്ചു.  ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന്  ശുചീകരണ പ്രവർത്തികൾ നടക്കും . സിവിൽ സ്റ്റേഷനിൽ നടന്ന യത്നത്തിൽ ജില്ലാ കലക്ടർ കേശവേന്ദ്രകുമാർ ഐ എ എസ്, സബ് കളക്ടർ ഉമേഷ് ഐഎ എസ് ,ജനപ്രതിനിധികൾ,ഉദ്യോഗസ്ഥർ ,നാട്ടുകാർ തുടങ്ങിയവർക്കൊപ്പം ശുചീകരണ പ്രവർത്തനങ്ങളിൽ  പങ്കെടുത്തു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *