October 4, 2026

സെപ്തംബര്‍ 5-ന് ഇംഗ്ലീഷ് അധ്യാപകരുടെ കൂടിക്കാഴ്ച

0
By ന്യൂസ് വയനാട് ബ്യൂറോ

കണിയാമ്പറ്റയില്‍ പ്രവര്‍ത്തിക്കുന്ന കല്‍പ്പറ്റ ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 5 മുതല്‍ പ്ലസ്ടു വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് സ്‌പോക്കണ്‍ ഇംഗ്ലീഷ് ക്ലാസ് എടുക്കുന്നതിന് ആളെ നിയമിക്കുന്നതിന് സെപ്തംബര്‍ 5ന് കൂടിക്കാഴ്ച നടത്തും.  യോഗ്യതയുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം.  ഫോണ്‍ 04936 284818.
കണിയാമ്പറ്റയില്‍ പ്രവര്‍ത്തിക്കുന്ന കല്‍പ്പറ്റ ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് ഇംഗ്ലീഷ്, കണക്ക്, സയന്‍സ് വിഷയങ്ങളില്‍ സ്‌പെഷ്യല്‍ ട്യൂഷന്‍ നല്‍കുന്നതിന് അധ്യാപകരെ നിയമിക്കുന്നതിന് സെപ്തംബര്‍ 5ന് രാവിലെ 11ന് കൂടിക്കാഴ്ച നടത്തും.  യോഗ്യതയുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം.  ഫോണ്‍ 04936 284818.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *