സർക്കാരിന്റെ ജനവിരുദ്ധ നിലപാടുകൾക്കെതിരെ യു.ഡി.എഫിന്റെ പ്രതിഷേധ സായാഹ്നം ഇന്ന് മാനന്തവാടി ഗാന്ധി പാർക്കിൽ
മാനന്തവാടി: മാനന്തവാടി നിയോജക മണ്ഡലം യു ഡി എഫ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് (ശനി) പ്രതിഷേധ സംഗമം നടത്തപ്പെടും. വൈകുന്നേരം...
മാനന്തവാടി: മാനന്തവാടി നിയോജക മണ്ഡലം യു ഡി എഫ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് (ശനി) പ്രതിഷേധ സംഗമം നടത്തപ്പെടും. വൈകുന്നേരം...
എഴുന്നേറ്റ് നടന്നിരുന്ന രോഗിയെ സ്വകാര്യ റിസോർട്ടിൽ അനധികൃതമായി ചികിത്സിച്ചതിനെ തുടർന്ന് കിടപ്പിലാക്കിയതിനെതിരെ പൊലീസിൽ പരാതി. രോഗിയുടെ ഭാര്യ...
മാനന്തവാടി ∙: ജില്ലാ ആശുപത്രിയില്‍ അത്യാധുനിക സൗകര്യങ്ങളോടെ നവീകരിച്ച ലബോറട്ടറിയുടെ ഉദ്ഘാടനം ഒ.ആര്‍. കേളു എംഎല്‍എ നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത്...
കൽപ്പറ്റ: സംസ്ഥാനത്ത് നല്ല നിലയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങൾ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ സംസ്ഥാന സർക്കാർ നടപടികൾ അവസാനിപ്പിക്കണമെന്ന് അസോസിയേഷൻ...
കൽപ്പറ്റ: വയനാട് പ്രസ് ക്ലബ്ബ് നൽകി വരുന്ന കെ.ജയചന്ദ്രൻ സ്മാരക മാധ്യമ പുരസ്കാരത്തിന് എൻട്രികൾ ക്ഷണിച്ചു. 10,001 രൂപയാണ് പുരസ്കാരം...
കല്‍പ്പറ്റ:ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.ബത്തേരിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ അമ്പലവയല്‍ കുറ്റിക്കൈത കഴിഞ്ഞപോക്കില്‍ ശശി (41) യാണ് മരിച്ചത്. ഇന്ന്...
കൽപറ്റ: ഞങ്ങൾക്കും ജീവിക്കണം. ദളിതർക്കും ആദിവാസികൾക്കും എതിരെ വർദ്ധിച്ചു വരുന്ന അതിക്രമങ്ങൾക്കെതിരെ അതിശക്തമായ സമരപരിപാടികൾക്ക് യോഗം രൂപം നൽകി. പുൽപ്പള്ളിയിലെ...
കല്‍പ്പറ്റ: പള്‍സ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണം ഞായറാഴ്ച നടക്കും. ജില്ലാതല ഉദ്ഘാടനം മാനന്തവാടി ബസ്സ്റ്റാന്‍ഡില്‍ നഗരസഭ ചെയര്‍മാന്‍ വി.ആര്‍....
കല്‍പ്പറ്റ: ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും കുരുമുളക് അവധി വ്യാപാര തട്ടിപ്പ് നടത്തിയ സംഭവത്തിലെ കുറ്റാരോപിതരെ പിടികൂടുന്നതില്‍ പൊലീസ് അനാസ്ഥ...