May 10, 2024

Day: October 23, 2017

Img 20171023 093936

എല്ലാം ” കുളമാക്കി ” പൊതുമരാമത്ത്: വാട്ടർ അതോറിറ്റിയും “കണക്കാ” ……

വെള്ളമുണ്ട തൊണ്ടർനാട് പഞ്ചായത്തിലെ റോഡിലൂടെ യാത്ര ചെയ്യണം കുറച്ച് ആരോഗ്യം വേണം .പിന്നെ അഭ്യാസവും പഠിക്കണം. വണ്ടി ഓടിക്കണമെങ്കിൽ  എട്ടും...

എല്ലാം ” കുളമാക്കി ” പൊതുമരാമത്ത്: വാട്ടർ അതോറിറ്റിയും “കണക്കാ” ……

വെള്ളമുണ്ട തൊണ്ടർനാട് പഞ്ചായത്തിലെ റോഡിലൂടെ യാത്ര ചെയ്യണം കുറച്ച് ആരോഗ്യം വേണം .പിന്നെ അഭ്യാസവും പഠിക്കണം. വണ്ടി ഓടിക്കണമെങ്കിൽ  എട്ടും...

07 1 1

ഐക്യട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ ലേബര്‍ ഓഫീസ് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു

കല്‍പ്പറ്റ:ചെമ്പ്രഎസ്റ്റേറ്റ് മാനേജ്‌മെന്റിന്റേയും സര്‍ക്കാരിന്റേയും തൊഴിലാളി ദ്രോഹനടപടിക്കെതിരെ ഐക്യട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ ലേബര്‍ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു.ലോക്കൗട്ട് ചെയ്ത തോട്ടം...

കേരളവനനിയമത്തില്‍ കാതലായ മാറ്റം വേണം; കാര്‍ഷിക പുരോഗമന സമിതി

കല്‍പ്പറ്റ:രൂക്ഷമായ വന്യമൃഗശല്യത്തില്‍ നിന്നും കര്‍ഷകരെ രക്ഷിക്കുതിന് വനനിയമത്തില്‍ കാതലായ മാറ്റം വരുത്തണമെന്ന് കാര്‍ഷിക പുരോഗമന സമിതി വയനാട് ജില്ലാകമ്മിറ്റി കേന്ദ്രസംസ്ഥാന...

06

കല്‍പ്പറ്റ നഗരസഭ സി.ഡി.എസ് അഗതി ആശ്രയ ജനറല്‍ 2 ാം ഘട്ടം ഉദ്ഘാടനം ചെയ്തു

കല്‍പ്പറ്റ: നഗരസഭ സി.ഡി.എസ് അഗതി ആശ്രയ ജനറð 2 ാം ഘട്ട പദ്ധതി ഉദ്ഘാടനം നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി...

08 1

ജില്ലയിലെ സര്‍വ്വേയര്‍മാരുടെ കൂട്ട സ്ഥലമാറ്റം;യൂത്ത് കോഗ്രസ്സ് ഓഫീസില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു

കല്‍പ്പറ്റ:സര്‍വ്വെ അസിസ്റ്റന്റ് ഡയറക്ടരുടെ ഓഫീസ് യൂത്ത് കോഗ്രസ്സ് ഉപരോധിച്ചു.എല്ലാമാനദണ്ഡങ്ങളും ലംഘിച്ച് റവന്യൂമന്ത്രിയുടെ ജില്ലയായ കാസര്‍ക്കോട്ടെക്ക് റീസര്‍വ്വെ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി വയനാട് ജില്ലയിലെ...

Accident

ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു

മാനന്തവാടി:ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു.വരടിമൂല മുദ്രമൂല പരേതനായ ചന്ദ്രന്‍- രാധ ദമ്പതികളുടെ മകന്‍ സതീഷ് കുമാര്‍ (22) ആണ് മരിച്ചത്.ഇന്ന്...

02 1

കുടുംബശ്രീ സകൂളിന്റെ ആദ്യ പഠനക്ലാസ്സ്‌ സംഘടിപ്പിച്ചു; ഗുരുനാഥനായി എം.പി വീരേന്ദ്രകൂമാര്‍…

കല്‍പ്പറ്റ: കുടുംബശ്രീയംഗങ്ങള്‍ക്ക് ക്ലാസെടുത്ത് രാജ്യസഭാംഗം എം.പി വീരേന്ദ്രകുമാര്‍ എം.പി. ലോകത്തിന് മാതൃകയായ കുടുംബശ്രീ ഏറ്റെടുക്കാത്ത മേഖലകളില്ലെും , അതത് കാലത്ത്...

01 5

ഭാരതം ഇരുണ്ട യുഗത്തിലേക്ക് നീങ്ങുന്നു- കേരള യുക്തിവാദി സംഘം

കല്‍പ്പറ്റ: ദേശീയതയെ  ഉദ്ദീപിപ്പിച്ചു കൊണ്ട് മതഫാസിസം വളര്‍ത്താനുള്ള ശ്രമം ഭാരതത്തെ ഇരുണ്ട യുഗത്തിലേക്കാണ് നയിക്കുന്നതെന്ന് കേരള യുക്തിവാദി സംഘം ജില്ലാ...

Cap02

വയനാടിന്റെ കലാസ്വപ്നങ്ങള്‍ക്ക് ചിറകേകി ലസിതം സമാപിച്ചു

കല്‍പ്പറ്റ: രാജ്യത്തിന്റ വിവിധ ഭാഗങ്ങളില്‍ ഉത്ഭവിച്ച ഭരതനാട്യം, കുച്ചുപ്പുടി, ഒഡിസി, കഥകളി, മോഹിനിയാട്ടം, ചുവര്‍ചിത്രം, യോഗ, മണിപ്പൂരി, ഓട്ടം തുള്ളല്‍,...