പ്രതിപക്ഷ നേതാവ് നയിക്കുന്ന പടയൊരുക്കം നവംബര്‍ അഞ്ചിന് ജില്ലയില്‍
കല്‍പ്പറ്റ: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനവഞ്ചനക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം നവംബര്‍ അഞ്ചിന് ജില്ലയിലെത്തുമ്പോള്‍ സമര്‍പ്പിക്കാനുള്ള ഒപ്പുകളുടെ...
