അഡ്വക്കറ്റ് ക്ലര്‍ക്‌സ് ക്ഷേമനിധി ബോര്‍ഡ് സബ് ഓഫീസ് കോഴിക്കോട് സ്ഥാപിക്കണം – കേരള അഡ്വക്കറ്റ് ക്ലര്‍ക്‌സ്് അസോസിയേഷന്‍
കല്‍പ്പറ്റ:മലബാര്‍ മേഖലയിലെ അഡ്വക്കറ്റ് ക്ലര്‍ക്‌സ്മാരുടെ ക്ഷേമനിധി പെന്‍ഷന്‍ മെഡിക്ലൈയിം കാര്യങ്ങള്‍ അന്വേഷിക്കുതിനും അപാകതകള്‍ പരിഹരിക്കുതിനുമായി അഡ്വക്കറ്റ് ക്ലര്‍ക്ക് ക്ഷേമനിധിയുടെ സബ്...
