അഗ്രിഫെസ്റ്റിലെ അഴിമതി പുറത്ത് കൊണ്ടുവരണം: ഡി വൈ എഫ് ഐ
മാനന്തവാടി: കൃഷിവകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ 2015 ജനുവരി 10 മുതല്‍ 17 വരെ മാനന്തവാടിയില്‍ നടത്തിയ നാഷണല്‍ അഗ്രിഫെസ്റ്റിലെ മുഴുവന്‍ അഴിമതിയും...
മാനന്തവാടി: കൃഷിവകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ 2015 ജനുവരി 10 മുതല്‍ 17 വരെ മാനന്തവാടിയില്‍ നടത്തിയ നാഷണല്‍ അഗ്രിഫെസ്റ്റിലെ മുഴുവന്‍ അഴിമതിയും...
കൽപറ്റ: വയനാട് ആർ.ടി.ഒ. ഓഫീസ് അഴിമതിയുടെയും ഉദ്യോഗസ്ഥ അഴിഞ്ഞാട്ടത്തിന്റെയും കേന്ദ്രമായി മാറിയെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ...
മാനന്തവടി: ജില്ലാ കലക്ടര്‍ എസ് സുഹാസ് ഐ എ എസിന്റെ പൊതുജന പരാതി പരിഹാര പരിപാടിയായ സഫലം 2017-ല്‍ പരാതികളുടെ...
വെള്ളമുണ്ട;കൂടുതല്‍ വിളവ് പ്രതീക്ഷിച്ച് കൃഷി ഭവന്‍ വഴി വാങ്ങിയ മഹാമായ വിത്തുപയോഗിച്ച് കൃഷി ചെയ്ത പത്തേക്കറോളം നെല്‍ പാടത്തിലെ കൃഷി...
വെള്ളമുണ്ടയില്‍ വാഷും വിദേശമദ്യവും പിടികൂടി. വെള്ളമുണ്ട;വെള്ളമുണ്ട പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ രണ്ട് സംഭവങ്ങളിലായി 20ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും അഞ്ച് ലിറ്റര്‍...
മാനന്തവാടി: നെൽക്കൃഷിയടക്കമുള്ള വിളവെടുപ്പ് തീരുന്നതുവരെ 2018 ജനവരി31വരെ കുറുവ ദ്വീപ് പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കരുതെന്ന് അഖിലേന്ത്യ കിസാൻസഭ മാനന്തവാടി താലുക്ക്...
മൂപ്പൈനാട്: ഇതര സംസ്ഥാന തൊഴിലാളികള്‍ നമ്മുടെചെങ്ങാതിമാര്‍ ആണ് അവരോട് ഹിന്ദിയില്‍ സംസാരിച്ച് സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ ശ്രദ്ധേയനായി. ' കേരള്‍...
വയനാട് കലക്ടറുടെ സഫലം 2017 ല്‍ 459 പരാതികൾ തീർപ്പാക്കി. മാനന്തവടി> ജില്ലാ കലക്ടര്‍ എസ് സുഹാസ് ഐ...
കല്‍പ്പറ്റ:ജനറല്‍ ആശുപത്രിയില്‍ കഴിഞ്ഞ ബുധനാഴ്ച നടന്ന വാക്‌സിനേഷന്‍ പ്രോഗ്രാമില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ കുട്ടികളെ നിരത്തി നിര്‍ത്തി വാക്‌സിനുകള്‍ കുത്തിവച്ചതിനെതിരെ ചൈല്‍ഡ്...
മടക്കിമല: മടക്കിമല യു.ഡി.എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം ജാഥയില്‍ നല്‍കുന്നതിനുവേണ്ടി കേന്ദ്ര കേരള സര്‍ക്കാരുകളുടെ...